1. ശിവ2

    1. നാ.
    2. പാർവതി
    3. ദുർഗ
    4. മഞ്ഞൾ
    5. പെൺകുറുക്കൻ
    6. ഭാഗ്യവതി
    7. പശുവിനെ കെട്ടുന്ന കുറ്റി
  2. ശിവ1

    1. വി.
    2. ഐശ്വര്യമുള്ള
    3. ശുഭമായ
    4. സൗഖ്യമുള്ള
  3. ശീവാ

    1. നാ.
    2. പെരുമ്പാമ്പ്
  4. ശ്വാ

    1. നാ.
    2. നായ്
  5. ശാവ

    1. വി.
    2. കുരാൽ നിറമുള്ള
    3. ശവത്തെ സംബന്ധിച്ച
  6. ശ്വ

    1. വി.
    2. നായയെ സംബന്ധിച്ച
  7. ശ്വോ

    1. വി.
    2. നാളയെ സംബന്ധിച്ച
  8. ശൈവ

    1. വി.
    2. ശിവനെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക