-
ശീതകം
- നാ.
-
തണുപ്പുകാലം
-
തണുത്ത വസ്തു
-
ശതകം
- നാ.
-
നൂറുവർഷം
-
നൂറു ശ്ലോകം അടങ്ങിയ കാവ്യമോ സേ്താത്രമോ
-
ശോധകം
- നാ.
-
ഒരുതരം മണ്ണ്
-
കുറയ്ക്കപ്പെടുന്ന സംഖ്യ