-
ശീഥു
- നാ.
-
കരിമ്പുനീരുകൊണ്ടുണ്ടാക്കുന്ന മദ്യം
-
ശാത1
- വി.
-
മൂർച്ചയുള്ള
-
ദുർബലമായ
-
ശോഭയുള്ള
-
കൃശമായ
-
ശാത2
- വി.
-
ശോഭയുള്ള
-
അഴകുള്ള
-
സന്തോഷമുള്ള
-
ഏകവിംശതി, -ശത്
- -
-
നാമമായും വിശേഷണമായും പ്രയോഗം. ഇരുപത്തൊന്ന്. ഏകവിംശം = ഇരുപത്തൊന്നാമത്തെ, ഇരുപത്തൊന്നെണ്ണം ഉൽക്കൊള്ളുന്ന.
-
ശീത
- വി.
-
തണുത്ത
-
മടിയുള്ള
-
(ജ്യോ.) ശുഭാവഹമായ
-
ശീഥി
- നാ.
-
ക്ഷുരകൻ
-
ശൂതി
- നാ.
-
വീക്കം
-
വളർച്ച
-
വർധിക്കുന്നത്
-
ശതി
- വി.
-
നൂറുമടങ്ങായ, നൂറുകണക്കിനുള്ള
-
ശിത
- വി.
-
ക്ഷീണിച്ച
-
കൂർത്ത
-
കൃശമായ
-
മൂർച്ചയേറിയ
-
ശിതി
- വി.
-
കറുത്ത
-
വെളുത്ത