1. ശീവോതി

    1. നാ.
    2. ലക്ഷ്മീദേവി
  2. ശേവധി

    1. നാ.
    2. ധനം
    3. നവനിധികളിൽ ഒന്ന്
  3. ശ്വേത

    1. നാ.
    2. സ്ഫടികം
    3. ജീരകം
    4. പഞ്ചസാര
    1. വി.
    2. വെളുത്ത
    1. നാ.
    2. വെള്ളിൽപ്പക്ഷി
    3. കൂവനൂറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക