1. ഇശൽ, ശേൽ, ശീൽ

    Share screenshot
    1. രീതി, മാപ്പിളപ്പാട്ടു പാടുന്നതിനുള്ള രീതി
  2. ചീല്, ശീല്

    Share screenshot
    1. കവിതയിലെ ഒരു ഖണ്ഡം (അടി, ഈരടി, ശ്ലോകം മുതലായവ)
  3. ശില

    Share screenshot
    1. കന്മദം
    2. കല്ല്
    3. കർപ്പൂരം
    4. കല്ലിൽ കൊത്തിയ പ്രതിമ
    5. സിര
  4. ശീൽ

    Share screenshot
    1. ഗാനപങ്ക്തി, പാട്ടിൻറെ ഒരു വരി, ചീർ
  5. ശീല

    Share screenshot
    1. വസ്ത്രം, തുണി
    2. കൈക്കോണകം
    3. മടിശ്ശീല. ശീലപ്പേൻ = കൂറപ്പേൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക