-
ശുക്ക്
- നാ.
-
ശോകം
-
ശാക
- വി.
-
ശകന്മാരെ സംബന്ധിച്ച, ശകന്മാരോടു ബന്ധപ്പെട്ട
-
ശാഖ
- നാ.
-
കയ്യ്
-
തായ്വഴി
-
പിരിവ്
-
വൃക്ഷത്തിൻറെയോ ചെടിയുടെയോ കൊമ്പ്
-
അഭിമർശക, -ഷക
- വി.
-
സ്പർശിക്കുന്ന, സമ്പർക്കമുള്ള
-
ആശ്രയിക്കുന്ന
-
ബലാത്കാരം ചെയ്യുന്ന, കൈയേറുന്ന
-
ബലാത്സംഗം ചെയ്യുന്ന
-
ശേക്ക്, ശേഖ്
- നാ.
-
വന്ദ്യവൃദ്ധൻ
-
നബിയുടെ വംശത്തിൽ ജനിച്ചവൻ
-
ശൂക
- നാ.
-
നായ്ക്കൊരുണ
-
ശോകി
- വി.
-
ദുഃഖമുള്ള
-
ഷോക്ക്
- നാ.
-
മോടി, പകിട്ട്, ഭംഗി
-
ശാഖി
- നാ.
-
വൃക്ഷം
-
വേദം
- വി.
-
കൊമ്പുകളുള്ള
-
ശാഖകളുള്ള
-
ശിഖി1
- വി.
-
കൂർത്ത
-
അഹങ്കാരിയായ
-
ശിഖയുള്ള