-
ശുദ്ധി
- നാ.
-
ദുർഗ
-
പ്രകാശം
-
സത്യം
-
തെളിച്ചം
-
ശുദ്ധമായിരിക്കുന്ന അവസ്ഥ
-
കളങ്കമോ പാപമോ ഇല്ലാത്ത സ്ഥിതി
-
വൃത്തി
-
ശുദ്ധ1
- വി.
-
കളങ്കമില്ലാത്ത
-
ശുദ്ധിയുള്ള
-
കലർപ്പില്ലാത്ത
-
അധികൃതമായ
-
ശുദ്ധ2
- നാ.
-
ശുദ്ധിയുള്ളവൾ
-
നാന്ദിയുടെ ഒരു വകഭേദം