-
ശുല്കം
- നാ.
-
സ്ത്രീധനം
-
പണയം
-
ചുങ്കം
-
കരം
-
കന്യകയെ കൊടുത്തു വാങ്ങുന്ന ദ്രവ്യം
-
വിവാഹദാനം
-
ശൂലകം
- നാ.
-
മുറട്ടൻ കുതിര