-
ശുശ്രൂഷി
- നാ.
-
ശുശ്രൂഷിക്കുന്നവൻ
-
ശുശ്രൂഷ
- നാ.
-
ഭക്തി
-
പരിചര്യ
-
ക്രിസ്തീയ ദേവാലയത്തിൽ നടത്തുന്ന ആരാധന തുടങ്ങിയവ
-
ശുശ്രൂഷു
- നാ.
-
കേൾക്കാനാഗ്രഹിക്കുന്നവൻ
-
ശുശ്രൂഷിക്കുന്നവൻ, സേവകൻ