-
ശൃംഗേരി
- നാ.
-
ഒരു പർവതപ്രദേശം
-
ശങ്കരാചാര്യരാൽ സ്ഥാപിതമായ ഒരു മഠം സ്ഥിതിചെയ്യുന്ന ഇടം (തുംഗഭദ്രയുടെ തീരത്ത്)
-
ശൃംഗാരി
- നാ.
-
ശൃംഗാരത്തോടുകൂടിയവൻ. (സ്ത്രീ.) ശൃംഗാരിണി