-
ശൃദ്ധ
- വി.
-
നനയ്ക്കപ്പെട്ട
-
ഉടലിൽനിന്നു വേർപെട്ട
-
ശ്രദ്ധ
- നാ.
-
ബഹുമാനം
-
മനസ്സിൻറെ ഏകാഗ്രത
-
ഇച്ഛ
-
മനസ്സ് ഏകാഗ്രമായി ഒന്നിൽ അർപ്പിക്കൽ
-
ധർമശാസ്ത്രവിധികളിലെ വിശ്വാസം
-
ഗുരുവചനങ്ങളിലെ ഉപദേശങ്ങളും തത്ത്വങ്ങളും പൂർണമനസ്സോടെ സ്വീകരിക്കൽ
-
ദക്ഷൻറെ ഒരു മകൾ
-
ശ്രാദ്ധ
- വി.
-
വിശ്വാസമുള്ള