-
ശേവുകം
- നാ.
-
സേവനം
-
ഭൃത്യവൃത്തി
-
ശാവകം
- നാ.
-
മൃഗക്കുട്ടി
-
ശാബകം
-
കൂലിച്ചേകം, ചേവകം, -ചേവുകം ശേവകം
- നാ.
-
സൈനികവൃത്തിക്കുള്ള പ്രതിഫലം, ആവശ്യപ്പെടുമ്പോൾ സൈനികസേവനത്തിനു എത്തിക്കൊള്ളാമെന്നുള്ള കരാറിന്മേൽ കൊടുക്കുന്ന വിരുത്തി, കരമൊഴിവായി കൊടുക്കുന്ന ഭൂമി
-
സൈനികവൃത്തി
-
കൂലിപ്പണി
-
കൂലിപ്പണിക്കാരൻ
-
ശിവകം
- നാ.
-
ആണി
-
കീലകം