-
ശൈല
- വി.
-
ശിലയെ സംബന്ധിച്ച
-
പാറയായ
-
ഇശൽ, ശേൽ, ശീൽ
- നാ.
-
രീതി, മാപ്പിളപ്പാട്ടു പാടുന്നതിനുള്ള രീതി
-
ചീല്, ശീല്
- നാ.
-
കവിതയിലെ ഒരു ഖണ്ഡം (അടി, ഈരടി, ശ്ലോകം മുതലായവ)
-
ശാല
- നാ.
-
ഭിത്തി
-
തൊഴിൽ ശാല
-
കൊത്തളം
-
കെട്ടിയടച്ച സ്ഥലം
-
നാടക ശാല
-
രംഗശാല
-
ആമിശ്ര, -ശ്ല
- വി.
-
വേഗത്തിൽ കൂടിക്കലർന്ന
-
ഉണ്ടിയൽക്കട, -ശാല
- നാ.
-
പണമിടപാടു നടത്തുന്നിടം, ബാങ്ക്
-
ശീല
- നാ.
-
വസ്ത്രം, തുണി
-
കൈക്കോണകം
-
മടിശ്ശീല. ശീലപ്പേൻ = കൂറപ്പേൻ
-
ശീൽ
- നാ.
-
ഗാനപങ്ക്തി, പാട്ടിൻറെ ഒരു വരി, ചീർ
-
ശൂല
- നാ.
-
ഒരു രോഗം
-
വ്യഭിചാരിണി (താരത.) ക. സൂളെ
-
ശൂലി
- നാ.
-
കാമദേവൻ
-
ശിവൻ
-
മുയൽ
-
ശൂലം ധരിച്ചവൻ
-
ശൂലരോഗി