-
ശോഭ
- നാ.
-
രശ്മി
-
പ്രകാശം
-
ജ്വാല
-
ആഭരണം
-
ഭംഗി
-
സൗന്ദര്യം
-
മഞ്ഞൾ
-
ശിബി
- നാ.
-
ദാനശീലത്തിനു പ്രസിദ്ധനായ രാജാവ്
-
പൂതണക്ക്
-
ഇരതേടുന്ന മൃഗം
-
ശുഭ
- വി.
-
ഉത്തമമായ
-
ഭാഗ്യമുള്ള
-
മഹത്ത്വമുള്ള
-
മംഗളകരമായ
-
ശോഭി
- വി.
-
ശോഭിക്കുന്ന