-
ശോഷം
- നാ.
-
വരൾച്ച
-
വാട്ടം
-
മെലിച്ചിൽ
-
ഉണക്ക്
-
രാജയക്ഷ്മാവ്
-
ശശം
- നാ.
-
പാച്ചോറ്റി
-
മുയൽ
-
ചന്ദ്രനിലെ കറുത്ത പാട്
-
ശുഷം
- നാ.
-
ദ്വാരം
-
ചുഴിപ്പ്
-
പാമ്പിൻറെ വിഷ സഞ്ചിക്കകത്തുള്ള ചാൽ
-
ശേഷം
- നാ.
-
ഉച്ഛിഷ്ടം
- അവ്യ.
-
പിന്നീട്
-
ഇനി
- നാ.
-
ശേഷിക്കുന്നത്