-
ശ്രിതി
- നാ.
-
ആശ്രയം
-
സമീപിക്കൽ
-
ശ്രുതി
- നാ.
-
വേദം
-
കേൾവി
-
ചെവി
-
നാദത്തിൻറെ ഗുണങ്ങളിൽ ഒന്ന്. ശ്രുതിമീട്ടുക = വായ്പ്പാട്ടിന് ഉചിതമായ ശ്രുതി പാലിക്കുന്നതിനു സഹായകമായി വാദ്യോപകരണത്തിൽ അടിസ്ഥാനശ്രുതിയിലുള്ള നാദം പുറപ്പെടുവിക്കുക
-
ശരധി
- നാ.
-
അമ്പിടാനുള്ള ഉറ, ആവനാഴി
-
ശാരദി
- നാ.
-
നറുനീണ്ടി
-
ബ്രഹ്മി
-
കാർത്തികമാസത്തിലെ പൗർണമി
-
കാണ്വശാഖ, ശ്രുതി
- നാ.
-
ശുക്ലയജുർവേദത്തിൻറെ ഒരു ശാഖ, കണ്വപരമ്പരയിൽപ്പെട്ടവർ പിന്തുടരുന്നത്
-
ശൃത
- വി.
-
കാച്ചിക്കുറുക്കിയ, വെന്ത
-
ശാരദ1
- വി.
-
തെളിഞ്ഞ
-
ശരത്കാലത്തെ സംബന്ധിച്ച
-
പുതുമയുള്ള
-
ശാലീനതയുള്ള
-
ലജ്ജയുള്ള
-
ശാരദ2
- നാ.
-
ദുർഗ
-
ഓരിലത്താമര
-
സരസ്വതി
-
ശ്രിത
- വി.
-
പറ്റിപ്പിടിച്ചിരിക്കുന്ന
-
രക്ഷിക്കപ്പെട്ട
-
സമീപിക്കപ്പെട്ട
-
പ്രാപിക്കപ്പെട്ട
-
ആശ്രയിക്കപ്പെട്ട
-
വ്യാപിച്ചിരിക്കുന്ന
-
ശ്രുത
- വി.
-
കേൾക്കപ്പെട്ട
-
കേട്ടറിഞ്ഞ
-
കേട്ടു നിർണയിക്കപ്പെട്ട