1. ശ്രീമതി

    1. നാ.
    2. മഴമുല്ല
    3. ഐശ്വര്യമുള്ളവൾ
    4. വിവാഹിതരായ സ്ത്രീകളെ അഭിസംബോധനം ചെയ്യുന്ന വാക്ക്
  2. ശ്രീമത്ത്

    1. വി.
    2. ഐശ്വര്യമുള്ള
    1. നാ.
    2. ഭാഗ്യം
    3. സിന്ദൂരം
    1. വി.
    2. ശോഭയുള്ള
    1. നാ.
    2. മഞ്ഞക്കടമ്പ്
    1. വി.
    2. കീർത്തിയുള്ള
  3. ശ്രീമാത്

    1. നാ.
    2. ലക്ഷ്മി
    3. സമ്പത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക