-
ശ്ലാഘ
- നാ.
-
സേവനം
-
പ്രശംസ
-
അഭിലാഷം
-
ആത്മസ്തുതി
-
ശലാക
- നാ.
-
കുറുവടി
-
ലോഹക്കഷണം
-
പക്ഷികളെ പിടിക്കാനായി ചുണ്ണാമ്പുതാച്ച കമ്പ്
-
ശല്ലകി
- നാ.
-
ഈന്തിൽ
-
മുള്ളൻ
-
ശാലാകി
- നാ.
-
ക്ഷുരകൻ
-
കുന്തക്കാരൻ
-
ശത്രക്രിയ ചെയ്യുന്നവൻ
-
ശ്ലാഘി
- വി.
-
ശ്ലാഘിക്കുന്ന
-
ശ്ലിക
- നാ.
-
വിടൻ
-
ജ്യോതിഷം
-
ദാസൻ