-
ശൗണ്ഡി
- നാ.
-
തിപ്പലി
-
മദ്യപാനിയായ
-
ചാരായം വാറ്റുന്നവൻ
-
ശണ്ഠ
- നാ.
-
ചണ്ട (വഴക്ക്) (സംസ്കൃതീകൃതരൂപം)
-
ശുണ്ഠി
- നാ.
-
ഇഞ്ചി
-
കോപം. (വി.) കോപിഷ്ഠനായ. ശുണ്ഠിക്കാരൻ = മുൻകോപം ഉള്ളവൻ
-
ശുണ്ഡ
- നാ.
-
മദ്യം
-
വേശ്യ
-
തുമ്പിക്കൈ
-
ശൗണ്ഡ
- വി.
-
സാമർഥ്യമുള്ള
-
ലഹരിപിടിച്ച
-
മദിച്ച
-
മദ്യപാനിയായ