1. ശൗരി1

    1. നാ.
    2. വിഷ്ണു
    3. വേങ്ങ
    4. വസുദേവൻ
  2. ശൗരി2

    1. നാ.
    2. ശനി
  3. ചീര്, ശീര്

    1. നാ.
    2. കീർത്തി, പ്രശസ്തി
    3. ശബ്ദം
    4. സമൃദ്ധി
    5. ശോഭ, സൗന്ദര്യം
    6. നന്മ
    7. ക്രമം
    1. സംഗീ.
    2. ഒരുതാളം
    1. നാ.
    2. വേണ്ടപോലുള്ളത്, യോജിച്ചത്
    3. പ്രാധാന്യം, മേന്മ
    4. പെരുമ, വലിപ്പം
    5. ചീല്
    6. തുലാം രാശി
    7. കാഴ്ചദ്രവ്യം
  4. ശാര

    1. വി.
    2. പുള്ളികളുള്ള
    3. പല നിറമുള്ള
    4. മഞ്ഞനിറമായ
  5. ശരി1

    1. വി.
    2. കുറ്റമറ്റ
    1. നാ.
    2. വേണ്ടപോലുള്ളത്
    1. വി.
    2. വേണ്ടപോലെയുള്ളത്
  6. ശാരി

    1. നാ.
    2. ചതി
    3. ചൂത്
    4. ദർഭ
    5. ചതുരംഗക്കുരു
    6. ചെറിയ പന്ത്
    7. ആനക്കൊട്ടിൽ
  7. ശിര

    1. നാ.
    2. സിര, ഞരമ്പ്
  8. ശിരി

    1. നാ.
    2. വാൾ
    3. അമ്പ്
    4. വെട്ടുക്കിളി
  9. ശൂര1

    1. വി.
    2. ധൈര്യമുള്ള
    3. പരാക്രമിയായ
  10. ശൂര2

    1. നാ.
    2. ധൈര്യശാലിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക