-
ശൗവന
- വി.
-
ശ്വാവിനെ സംബന്ധിച്ച
-
ശ്വൻ
- നാ.
-
പട്ടി. (സ്ത്രീ.) ശുനി
-
ശിവൻ
- നാ.
-
പരമേശ്വരൻ
-
ശിവാനി
- നാ.
-
പാർവതി
-
ശേവൻ
- നാ.
-
അഗ്നി
-
ശൈവൻ
- നാ.
-
ശിവമതക്കാരൻ