1. ശർക്കര

    1. നാ.
    2. കട്ടിശർക്കര
    3. കരിമ്പിൻ നീരുകുറുക്കി ഉണ്ടാക്കിയത്
    4. പഞ്ചസാര, കരിമ്പിൻ നീരിൽനിന്നും മറ്റും തയ്യാറാക്കപ്പെടുന്ന തരിപ്പഞ്ചസാര
    5. കല്ലിൻ കഷണം
  2. ശാർക്കര

    1. വി.
    2. ചരൽ നിറഞ്ഞ
    3. കല്ലു നിറഞ്ഞ
    4. പഞ്ചസാരമയമായത്
  3. ശർക്കരി

    1. നാ.
    2. അരപ്പട്ട
    3. ഒരു വൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക