1. ശർവരി

    1. നാ.
    2. രാത്രി
    3. സായംസന്ധ്യ
  2. ശർവര

    1. വി.
    2. പുള്ളികളുള്ള
    3. പല നിറങ്ങളുള്ള
  3. ശാർവര

    1. വി.
    2. ക്രൂരതയുള്ള
    3. രാത്രിയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക