-
അറിവുചീട്ട്, -ശീട്ട്
- അറിവുകൊടുക്കുന്ന കുറിപ്പ്, വിജ്ഞാപനം, അറിയിപ്പ്
-
ഉപരിസ്ഥ, -ഷ്ഠ
- മുകളിൽ നിൽക്കുന്ന, പൊക്കത്തിൽ സ്ഥിതിചെയ്യുന്ന
-
ശാടി
- വസ്ത്രം
- കഞ്ചുകം
- സാരി
- കപ്പൽപ്പായ്
-
ശീട്ട്
- ചീട്ട്
-
ഷട്
- ആറ്
-
ഷെഡ്
- പന്തൽ, അടിച്ചുകൂട്ടിയ പുര