-
ഷഡംഗം
- നാ.
-
ഞെരിഞ്ഞിൽ
-
ചടങ്ങ്
-
ശരീരത്തിൻറെ ആറ് അവയവങ്ങൾ
-
ആറു വേദാംഗങ്ങൾ
-
പനിക്കുള്ള ഒരു കഷായയോഗം (മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പർപ്പടകപ്പുല്ല്, രാമച്ചം ഈ ആറും)
-
പശുവിൽനിന്നു കിട്ടുന്ന ആറുസാധനങ്ങൾ (പാഞ്ചഗവ്യവും ഗോരോചനയും)