-
ഷഡ്ഗുണം
- നാ.
-
ഐശ്വര്യം വീര്യം വൈരാഗ്യം വിജ്ഞാനം ശ്രീ യശസ്സ് ഈ ആറും ഭഗവാൻറെ ഗുണങ്ങൾ
-
സന്ധി വിഗ്രഹം യാനം ആസനം ദ്വൈധം ആശ്രയം ഈ ആറും രാജാവിൻറെ ഗുണങ്ങൾ
-
ഷട്കോണം
- നാ.
-
ആറുകോണുള്ളത്, വജ്രം