1. ഷോഡശമാതൃകകൾ

    1. നാ.
    2. ഷോഡശമാതൃക്കൾ, (ബ.വ.) പതിനാറു മാതാക്കൾ (ഗൗരി, പദ്മ, ശചി, മേധ, സ്വാഹ, സാവിത്രി, വിജയ, ജയ, ദേവസേന, സ്വധ, മാതാ, ലോകമാതാ, ശന്തി, പുഷ്ടി, ധൃതി, തുഷ്ടി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക