1. ഷോഡശസംസ്കാരങ്ങൾ

    1. നാ. ബ.വ.
    2. ദ്വിജന്മാർ ആചരിക്കേണ്ട 16 ചടങ്ങുകൾ (ഗർഭാധാനം, പുംസവനം, സീമന്തം, ജാതകർമം, നാമക്രിയ, (ഉപ)നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകരണം, കർണവേധം, ഉപനയനം, വേദാധ്യയനം, കേശാന്തം, സ്നാനം, വിവാഹം, വൈവാഹികാഗ്നിചയനം, ആനാഗ്നിചയനം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക