1. ഷോഡശോപചാരങ്ങൾ

    1. നാ. ബ.വ.
    2. പതിനാറ് ഉപചാരങ്ങൾ (ആസനം, സ്വാഗതം, പാദ്യം, അർഘ്യം, ആചമനീയം, മധുപർക്കം, പുനരാചമനീയം, സ്നാനം, വസ്ത്രം, ആഭരണം, ഗന്ധം, ധൂപം, ദീപം, നിവേദ്യം, നമസ്കാരം)
  2. ഷഡീശോപചാരങ്ങൾ

    1. നാ. ബ.വ.
    2. ആഭരണം കുട വെൺചാമരം ആലവട്ടം പൂണൂൽ ദാസ്യം ഈ ആറും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക