1. സംഘടന

    Share screenshot
    1. ചേർപ്പ്
    2. സംഘടിക്കൽ, ഒത്തുചേരൽ
    3. ഉചിതമായ രീതിയിലുള്ള കൂട്ടിച്ചേർക്കൽ
    4. ഏകലക്ഷ്യത്തോടുകൂടി ഒത്തുകൂടുന്ന ആളുകളുടെ സംഘം
    5. വ്യക്തമായ ചട്ടങ്ങളോടും വ്യവസ്ഥകളോടുംകൂടി കുറെ ആളുകൾ ചേർന്നു രൂപവത്കരിക്കുന്ന ഒരു സമ്യുക്തസ്ഥാപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക