1. സംഘടിക്കുക

    Share screenshot
    1. ഒത്തുചേരുക, ഐക്യം സ്ഥാപിക്കുക
    2. ഒരു ലക്ഷ്യത്തിനുവേണ്ടി ഒന്നിച്ചു കൂടുക, ഒന്നിച്ചു നിലകൊള്ളുക
    3. ഒത്തുചേർന്ന് വ്യവസ്ഥാപിതമായ രീതിയിൽ സംഘം രൂപവത്കരിക്കുക
    4. ഐകമത്യത്തോടുകൂടി പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക