1. സംഘർഷം

    Share screenshot
    1. ശക്തമായ ഉരസൽ, രണ്ടെണ്ണം തമ്മിലോ പലതു തമ്മിൽത്തമ്മിലോ ഉള്ള ഉരസൽ
    2. പരസ്പരശത്രുത
    3. പരസ്പരം കൂട്ടിമുട്ടൽ, ഏറ്റുമുട്ടൽ
    4. എതിരാളികൾ തമ്മിലുള്ള മത്സരം
    5. അസ്വസ്ഥത, പ്രക്ഷുബ്ധാവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക