1. സംവത്ത്

    Share screenshot
    1. സംവത്സരം
    2. വിക്രമാദിത്യ അബ്ദം
  2. സംവാദി

    Share screenshot
    1. സംഭാഷണം ചെയ്യുന്ന
    2. പൊരുത്തപെടുന്ന, യോജിപ്പുള്ള
    3. സമാനധർമമുള്ള
  3. സംവിത്തി

    Share screenshot
    1. അറിവ്
    2. തിരിച്ചറിയൽ
    3. ബുദ്ധി
    4. ഗ്രഹണം
    5. ധാരണ
  4. സംവിത്ത്

    Share screenshot
    1. ആചാരം
    2. സമ്മതം
    3. അറിവ്
    4. ഉടമ്പടി, കരാർ
    5. കൊടി
  5. സംവീത

    Share screenshot
    1. മറയ്ക്കപ്പെട്ട
    2. അലങ്കരിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക