1. സംവൃത

    Share screenshot
    1. മൂടപ്പെട്ട, ആവരണം ചെയ്യപ്പെട്ട, ചുറ്റപ്പെട്ട
    2. സഹിതമായ, അടങ്ങിയ, നിറഞ്ഞ
    3. മറയ്ക്കപ്പെട്ട, നിഗൂഡമായ
    4. നിയന്ത്രിക്കപ്പെട്ട, അമർത്തപ്പെട്ട
    5. ചുരുങ്ങിയ, പിന്വാങ്ങിയ
  2. സംവരിത

    Share screenshot
    1. മറയ്ക്കപ്പെട്ട
    2. വരിച്ച
  3. സംവൃതി

    Share screenshot
    1. തടസ്സം
    2. കാപട്യം
    3. സംവരണം ചെയ്യൽ
    4. നിഗൂഡമാക്കിവയ്ക്കൽ
  4. സംവൃത്ത

    Share screenshot
    1. മറയ്ക്കപ്പെട്ട
    2. ശേഖരിക്കപ്പെട്ട
    3. വലയം ചെയ്യപ്പെട്ട
    4. ആയിത്തീർന്ന, കഴിഞ്ഞ
  5. സംവൃത്തി

    Share screenshot
    1. അനുഭവം
    2. സംഭവം
    3. നിർവഹണം
    4. ആയിത്തീരൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക