-
സംശുദ്ധ
- വി.
-
പരിശുദ്ധമായ, ശുചിയായ
-
സമ്പൂർണമായി ശുദ്ധീകരിച്ച, വെടിപ്പാക്കിയ, കളങ്കം നീക്കിയ
-
പ്രായശ്ചിത്തംചെയ്ത
-
ദുരീകരിച്ച, നിർമാർജനം ചെയ്ത
-
(കടം) വീട്ടിയ
-
പരിശോധിക്കപ്പെട്ട, പരീക്ഷിക്കപ്പെട്ട
-
കുറ്റവിമുക്തമായ