1. സംസക്ത

    Share screenshot
    1. വശീകരിക്കപ്പെട്ട
    2. തുടർച്ചയായുള്ള
    3. സഹിതമായ
    4. പറ്റിച്ചേർന്ന, ഒട്ടിച്ചേർന്ന
    5. ഗാഢമായി ബന്ധപ്പെട്ട, ഐക്യംപ്രാപിച്ച
  2. സംസക്തി

    Share screenshot
    1. അടുപ്പം
    2. ഭക്തി
    3. സംഗം
    4. ഗാഢസമ്പർക്കം
    5. ഗാഢബന്ധം
  3. സംസിക്ത

    Share screenshot
    1. തളിക്കപ്പെട്ട
    2. നനയ്ക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക