1. സംസൃഷ്ട

    Share screenshot
    1. ശേഖരിച്ച
    2. ഒരുമിച്ചു പിറന്ന
    3. പരസ്പരം ബന്ധപ്പെട്ട
    4. ഐക്യം പ്രാപിച്ച, സംയോജിച്ച
    5. നിർവഹിക്കപ്പെട്ട, നിറവേറ്റപ്പെട്ട
  2. സംസൃഷ്ടി

    Share screenshot
    1. ഐക്യം, സംയോഗം, സഹവർത്തനം, വേഴ്ച
    2. ഒരേ കുടുംബത്തിൽ ഒരുമിച്ചു ജീവിക്കൽ
    3. ഒത്തുചേരൽ, ശേഖരിക്കൽ, സമ്മേളനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക