1. സംസ്ഥാനം

    1. നാ.
    2. മരണം
    3. സാമീപ്യം
    4. ആകൃതി
    5. ഭരണകൂടം
    6. രാജധാനി
    7. അവസ്ഥ
    8. നാൽക്കവല
    9. രചന
    10. ജനവാസസ്ഥലം, ജനസ്ഥാനം
    11. ഒരു പ്രത്യേക ഭരണത്തിൻ കീഴിലുള്ള പ്രദേശം, രാജ്യം
    12. വിശാലമായ ഒരു രാജ്യത്തിൻറെ ഭരണപരമായ ഘടകങ്ങളിലൊന്ന്
    13. കേന്ദ്രഭരണകൂടത്തിൻറെ നിയന്ത്രണത്തിൻകീഴിൽ ഒരു പരിധിവരെ സ്വയം ഭരണാധികാരമുള്ള പ്രദേശം
    14. ഇന്ത്യൻ യൂണിയൻറെ ഘടകങ്ങളെന്ന നിലയിൽ പ്രത്യേക ഭരണകൂടങ്ങളുള്ള പ്രദേശങ്ങളിലൊന്ന്. ഉദാഃ കേരള സംസ്ഥാനം
  2. സംശോധനം

    1. നാ.
    2. കടം വീട്ടൽ
    3. സമ്പൂർണമായ ശുദ്ധീകരണം
    4. ശുദ്ധീകരണോപായം, ശുദ്ധീകരണംചെയ്യൽ
    5. സംസ്കരണം
    6. വെടിപ്പാക്കൽ
    7. (കുറവു) പരിഹരിക്കൽ
    8. (ഗ്രന്ഥങ്ങളും മറ്റും) ആകമാനം പരിശോധിച്ചു പരിഷ്കരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക