1. സംഹത

    Share screenshot
    1. ശക്തിയുള്ള
    2. മുറിവേൽപ്പിക്കപ്പെട്ട
    3. ഉറപ്പുള്ള
    4. അടയ്ക്കപ്പെട്ട
    5. വധിക്കപ്പെട്ട
  2. സംഹതി

    Share screenshot
    1. ശരീരം
    2. ശക്തി
    3. സമൂഹം
    4. ദൃഢത
    5. കൂടിച്ചേരൽ, നല്ല യോജിപ്പ്
  3. സംഹിത1

    Share screenshot
    1. യോജിച്ച
    2. സംബന്ധിച്ച
    3. ഉറപ്പിക്കപ്പെട്ട
    4. രചിക്കപ്പെട്ട
    5. ചേർത്തുവയ്ക്കപ്പെട്ട
  4. സംഹിത2

    Share screenshot
    1. പരമാത്മാവ്
    2. സ്മൃതി
    3. കൂട്ടിച്ചേർത്തുണ്ടാക്കിയ ഗ്രന്തം (ഉദാഃ നിയമസംഹിത)
    4. പദസന്ധി
    5. ഋതുക്കളുടെ സമാഹാരം
  5. സംഹൂതി

    Share screenshot
    1. ആർപ്പുവിളി, ആരവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക