-
സംഹിത1
- വി.
-
യോജിച്ച
-
സംബന്ധിച്ച
-
ഉറപ്പിക്കപ്പെട്ട
-
രചിക്കപ്പെട്ട
-
ചേർത്തുവയ്ക്കപ്പെട്ട
-
സംഹിത2
- നാ.
-
പരമാത്മാവ്
-
സ്മൃതി
-
കൂട്ടിച്ചേർത്തുണ്ടാക്കിയ ഗ്രന്തം (ഉദാഃ നിയമസംഹിത)
-
പദസന്ധി
-
ഋതുക്കളുടെ സമാഹാരം