1. ശകലി

    Share screenshot
    1. മത്സ്യം (ശല്കങ്ങൾ ഉള്ളത്)
  2. ശകുലി

    Share screenshot
    1. മത്സ്യം (ശല്കങ്ങൾ ഉള്ളത് എന്നർഥം)
  3. ശാകല

    Share screenshot
    1. ശകലത്തെ സംബന്ധിച്ച
  4. ശുക്ല1

    Share screenshot
    1. പ്രകാശമുള്ള
    2. വെളുത്ത
    3. ശുദ്ധമായ
  5. ശുക്ല2

    Share screenshot
    1. സരസ്വതി
    2. ഉണ്ടശർക്കര
    3. കാകോളി
    4. വെൾവയമ്പ്
    5. "പഞ്ചസാര" 5. പാൽമുതക്ക്
  6. സകല

    Share screenshot
    1. മുഴുവനായ
    2. എല്ലാം ഉൾപ്പെട്ട
    3. പല ഭാഗങ്ങൾ ചേർന്ന
    4. കളനാദത്തോടുകൂടിയ
    5. കലകളോടുകൂടിയ
  7. സകുല

    Share screenshot
    1. കുലത്തോടുകൂടിയ
    2. ഒരേ കുടുംബത്തിൽപ്പെട്ട, കുലീനതയുള്ള
  8. സൈക്കിൾ

    Share screenshot
    1. രണ്ടു ചക്രങ്ങളുള്ള ഒരു വാഹനം, ഒരാൾ ചവിട്ടിക്കറക്കി ഓടിക്കുന്നത്, ചവിട്ടുവണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക