-
ശകൃത്ത്
- (ജന്തുക്കളുടെ) വിഷ്ഠ, മലം
-
ശേഖരിത
- കൂട്ടിവയ്ക്കപ്പെട്ട
- ശിഖരമുള്ള
-
സകൃത്ത്
- ഒരിക്കൽ
- എല്ലാപോഴും
- ഒരുമിച്ച്, കൂടെ
-
സുകൃതി
- വിദ്വാൻ
- മംഗളം
- ഭാഗ്യവാൻ
- പുണ്യവാൻ
- നല്ല ഗ്രന്ഥം
- ഭാഗ്യമുള്ള
- അറിവുള്ള
- പുണ്യമുള്ള
-
സുകൃത്ത്
- ഭാഗ്യവാൻ
- നല്ല ജോലിക്കാരൻ
- ത്വഷ്ടാവ്
- ഭാഗ്യമുള്ള
- പാണ്ഡിത്യമുള്ള
- സത്കർമം ചെയ്യുന്ന
-
സുക്രതു
- ശിവൻ
- അഗ്നി
- ഇന്ദ്രൻ
- സൂര്യൻ
- വരുണൻ