1. ശക്ത

    Share screenshot
    1. ബലമുള്ള, ത്രാണിയുള്ള
    2. സമർഥനായ
    3. ധനികനായ
    4. ബുദ്ധിമാനായ
  2. ശക്തി

    Share screenshot
    1. ചൂതുകരു
    2. വാൾ
    3. ഗണപതി
    4. ഉപസ്ഥം
    5. മഹാലക്ഷ്മി
  3. ശാക്ത

    Share screenshot
    1. ശക്തിയെ സംബന്ധിച്ച
  4. ശുക്ത

    Share screenshot
    1. പരുപരുത്ത
    2. ഏകാന്തമായ
    3. കട്ടിയായ
    4. ശോഭയുള്ള
    5. പുളിപ്പുള്ള
  5. ശുക്തി

    Share screenshot
    1. ഒരു അളവ്
    2. മുത്തുച്ചിപ്പി
    3. ശംഖ്
    4. ചെറിയ കക്ക
  6. സക്ത

    Share screenshot
    1. ആസക്തിയുള്ള
    2. ചേർന്നിരിക്കുന്ന
    3. താത്പര്യമുള്ള
    4. ബന്ധപ്പെട്ട
    5. ആശ്രയിച്ചിരിക്കുന്ന
  7. സക്കാത്ത്

    Share screenshot
    1. ദാനം, പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുന്ന സമ്പത്ത്
  8. സക്തി

    Share screenshot
    1. ചേർച്ച
    2. താത്പര്യം
    3. രാഗം
  9. സക്ഥി

    Share screenshot
    1. തുട
    2. വണ്ടിക്കാൽ
    3. തുടയെല്ല്
  10. സഗ്ധി

    Share screenshot
    1. സഹഭോജനം
    2. സദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക