-
ശിക്യം
- ഉറി
- തുലാസിൻറെ ചരട്
-
സഖ്യം
- സുഹൃദ്ഭാവം, സൗഹൃദം
- കൂട്ടുകെട്ട്, പരസ്പരമുള്ള ചങ്ങാത്തം
- (രാഷ്രങ്ങൾ തമ്മിലുള്ള) സൗഹാർദ ഉടമ്പടി
- രാഷ്രങ്ങളുടെ കൂട്ടുകെട്ട്, പല രാഷ്ട്രങ്ങൾ ചേർന്ന് ഉണ്ടാകുന്ന സമ്യുക്തമായ പ്രവർത്തനസംവിധാനം
-
സൗഖ്യം
- ആരോഗ്യം
- സന്തോഷം
- തൃപ്തി
- സുഖം, സുഖമുള്ള അവസ്ഥ, ക്ഷേമം