1. സഗന്ധ

    Share screenshot
    1. ബന്ധപ്പെട്ട
    2. മണമുള്ള
    3. ഒരേ ഗന്ധമുള്ള
    4. ഒരേ ഗോത്രത്തിലോ വംശത്തിലോ ഉൾപ്പെട്ട
  2. സുകന്ദി

    Share screenshot
    1. ചേന
  3. സുഖാന്ത

    Share screenshot
    1. സുഖമയമായ അവസാനത്തോടുകൂടിയ
    2. സുഖത്തെ നശിപ്പിക്കുന്ന
  4. സുഗന്ധ

    Share screenshot
    1. നല്ല മണമുള്ള
  5. സുഗന്ധി

    Share screenshot
    1. സുകൃതമുള്ള
    2. ഗുണമുള്ള
    3. നല്ല മണമുള്ള
  6. സ്കന്ധ

    Share screenshot
    1. ശരീരം
    2. യുദ്ധം
    3. അധ്യായം
    4. സമൂഹം, സംഘം
    5. കഴുത്ത്, ചുമൽ
  7. സ്കന്ധി

    Share screenshot
    1. വൃക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക