1. ശങ്കിടി, ശി-

    Share screenshot
    1. കഥകളിയിൽ പ്രധാനപാട്ടുകാരൻറെ (പൊന്നാനിയുടെ) കൂടെപ്പാടുന്നവൻ. (പ്ര.) ശങ്കിടിക്കാരൻ. ശങ്കിടിപാടുക = മറ്റൊരാളിൻറെ അഭിപ്രായത്തെ ശരിയും തെറ്റും നോക്കാതെ പിന്താങ്ങിപ്പറയുക
  2. ശിങ്കിടി

    Share screenshot
    1. ശങ്കിടി
  3. സങ്കട

    Share screenshot
    1. നിറഞ്ഞ
    2. പ്രതികൂലമായ
    3. ആപത്കരമായ
    4. അടഞ്ഞ
    5. വിഷമമുള്ള, ദുർഘടമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക