-
ശാങ്കരം
- ശിവൻറെ വാഹനം, കാള
-
ശിങ്കാരം
- അലങ്കാരം
- അഴക്
- ശൃംഗാരം
-
സങ്കരം
- ഒന്നിലധികം അലങ്കാരങ്ങളുടെ അംശങ്ങൾ ചേർന്ന് ഉണ്ടാകുന്ന അലങ്കാരപ്രയോഗം
- കൂടിക്കലരൽ, കലർപ്പ്
- വ്യത്യസ്ത വർഗങ്ങളിലോ വംശങ്ങളിലോ ജാതികളിലോപെട്ട സ്ത്രീപുരുഷന്മാർ തമ്മിലുള്ള വേഴ്ചയിൽ നിന്നുണ്ടാകുന്ന വർഗപരമായ കലർപ്പ്
-
സേനാഗ്രം
- സൈന്യത്തിൻറെ മുന്നണി