1. സങ്കോചം

    1. നാ.
    2. വിനയം
    3. വരൾച്ച
    4. ലജ്ജ, നാണം
    5. ചുരുങ്ങൽ, ഒതുങ്ങിക്കൂടൽ
    6. അടയൽ, കൂമ്പൽ
    7. ചുരുക്കൽ, ചുരുക്കം, പരിമിതി
    8. ബന്ധിക്കൽ, കെട്ടൽ
    9. ആശങ്ക, അധൈര്യം, തന്റേടമില്ലായ്മ, മടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക