1. സത്കാരം

    1. നാ.
    2. ഭക്തി
    3. വിരുന്ന്
    4. സത്കരിക്കൽ
    5. ബഹുമാനിക്കൽ
    6. ശവസംസ്കാരം
  2. സ്ഥകരം

    1. നാ.
    2. പാക്ക്, പുഗം
  3. സിതകരം

    1. നാ.
    2. കർപ്പൂരം
  4. സീത്കാരം

    1. നാ.
    2. സീൽകാരം, "സീ" എന്ന ശബ്ദം
  5. സുധാകരം

    1. നാ.
    2. സമുദ്രം
    3. കർപ്പൂരം
  6. ശിതാഗ്രം

    1. നാ.
    2. മുള്ള്
    3. കൂർത്ത മുന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക