-
സത്യവതി
- ശന്തനുവിൻറെ പത്നിയായിത്തീർന്ന മുക്കുവകന്യക, വ്യാസൻറെ മാതാവ്
- നാരദൻറെ പത്നി
- ഋചീകൻറെ പത്നി, ജമദഗ്നിയുടെ മാതാവ്
- സത്യനിഷ്ഠയുള്ളവൾ
-
സത്യവതി
- ശന്തനുവിൻറെ പത്നിയായിത്തീർന്ന മുക്കുവകന്യക, വ്യാസൻറെ മാതാവ്
- നാരദൻറെ പത്നി
- സത്യനിഷ്ഠയുള്ളവൾ
- ഋസ്ചീകൻറെ പത്നി, ജമദഗ്നിയുടെ മാതാവ്
-
സത്യവാദി
- സത്യം പറയുന്നവൻ
- സത്യത്തിനുവേണ്ടി നിലകൊള്ളുന്നവൻ
- കൗശികൻ